Monday, March 5, 2012

കൂട്ടുകാരെ എനിക്ക് വേറെ ഒരു വെബ്സൈറ്റ് കൂടെ ഉണ്ട്. www.gokulnathforu.weebly.com
ഇതില്‍ നിങ്ങള്ക്ക് ഉപകരപെടുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. 
ഇനിയും എനിക്ക് ഈ ബ്ലോഗ്ഗിങ്ങില്‍ ആഗോട്ടു ഇറാഗന്‍ എന്താ ഈ ബ്ലോഗിങ്ങ് കൊണ്ട് ഞാന്‍ ചെയ്ണ്ടേ എന്ന് എനിക്ക് അറിയില്ല. എന്റെ മനസ്സില്‍ തോനുന്ന കര്യഗല്‍ എഴുതാം അല്ലെ? 

Swetha in idea star singer

Saturday, October 8, 2011

ഹായ് എല്ലാവര്ക്കും സുഖം തന്നെ എന്ന് വിഷവിക്കുന്നു

ആദ്യമായി ഒരു ബ്ലോഗ്‌  തുടങ്ങുബ്ബോ ബ്ലോഗ്‌ എന്താണ് എങനെ എന്ത് ഒന്നുമറിയില്ല ചുമ്മാ ഒരു രസത്തിനു അഗ് തുടഗിയ്ങ്ങി. ഇപ്പോഴുമറിയില്ല എന്ത് ചെയണം എന്ന്. എന്നാലും എന്തേലും കുത്തി കുറിച്ച് വായിക്കാമെന്ന് അതും ഒരു രസം.